2019, മേയ് 6, തിങ്കളാഴ്‌ച

തലക്കളായ് സുബ്രമണ്യക്ഷേത്രം കാസർഗോഡ് ജില്ല



തലക്കളായ് സുബ്രമണ്യക്ഷേത്രം കാസർഗോഡ് ജില്ല 

കാസർഗോഡ് ജില്ല യിലെ പരവനടുക്കയിൽ ,. ചെമ്മനാട് പഞ്ചായത്ത്. ദേളി വഴിയുള്ള കാസർകോട് -കാഞ്ഞങ്ങാട്  റൂട്ടിൽ തലക്കളായ് പരവനടുക്ക സ്റ്റോപ്പ്. പ്രധാനമൂർത്തി സുബ്രമണ്യൻ. വിഗ്രഹത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട്. കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി കിഴ്ക്കാംകൊട്ടു ഉപദേവത ,ഗണപതി, നാഗം രക്തേശ്വരി ,.വൃശ്ചികത്തിലെ ഷഷ്ടി ആഘോഷം, അഞ്ചു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. നാല് ഇല്ലങ്ങൾ അന്യം നിന്നു .അവസാനത്തെ എല്ലാമായ പാലയൂർ ഇല്ലം അന്യം നിൽക്കാരായ അവസരത്തിൽ  തെക്കുള്ള മംഗലം  ഇല്ലത്തു  നിന്നും ദത്തെടുത്ത് എന്നും അതോടെ ഇല്ലപ്പേര് പാലമംഗലം ആയി എന്ന് പഴമ. പാലയൂർ ഇല്ലാത്തതു ശിവ പൂജയായിരുന്നു  ഇപ്പോൾ പാലമംഗലത്തില്ലം  വക ക്ഷേത്രമാണ് പാലയൂർ ഇല്ലത്തെ നമ്പൂതിരി സുബ്രമണ്യത്തുനിന്നും ഭജിച്ചു കൊണ്ടുവന്ന സുബ്രമണ്യനാണ്‌  ഇവിടെ എന്നാണു ഐതിഹ്യം .വാർധക്യത്തിൽ സുബ്രമണ്യൻ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നും ഐതിഹ്യത്തിൽ വകഭേദം