കരുവന്തല ഭഗവതി ക്ഷേത്രം
തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ . ഗുരുവായൂർ കാഞ്ഞാണി റൂട്ടിൽ കരുവന്തല അമ്പലം സ്റ്റോപ്പ്. പ്രധാനമൂർത്തി ഭദ്രകാളി .പടിഞ്ഞാട്ടു ദർശനം ജലദൃഷ്ടി ,മൂന്നു നേരം പൂജയുണ്ട്, തന്ത്രി താമരപ്പള്ളി .ഉപദേവത വീരഭദ്രൻ, ഹനുമാൻ. കുംഭത്തിൽ ഭരണി ഉത്സവം ഭരണിയ്ക്കു മണ്ണാന്മാരുടെ കുതിര കളിയുമുണ്ട് . മനോരോഗം മാറാനും പ്രേത ബാധമാറാനും ഈ ക്ഷേത്രത്തിൽ നിരവധിപേർ എത്തുന്നുണ്ട് .കാണിപ്പയൂർ മനവക ക്ഷേത്രം നാട്ടുകാരുടെ കമ്മിറ്റിയുണ്ട് തൊട്ടടുത്തുള്ള മനയിൽ ശാസ്താ ക്ഷേത്രമുണ്ട്