2020, ജൂലൈ 16, വ്യാഴാഴ്‌ച

മലബാറിലെ ഇല്ലം സമ്പ്രദായം മലബാറിൽ തീയ്യസമുദായത്തിന്റെ ആരൂഢഭൂമിയിലാണ് ഇല്ലം സമ്പ്രദായം അതിന്റെ പൂർണ്ണപ്രഭാവത്തോടെ കാണുന്നത്‌. മലബാറിൽ ഒട്ടുമിക്ക എല്ലാ സമുദായങ്ങളും ഇല്ലം സമ്പ്രദായം പിന്തുടരുന്നു. മലബാറിലെ അതേ സമുദായങ്ങൾ തെക്കൻ കേരളത്തിൽ എത്തുമ്പോൾ അവിടെ ഇല്ലം സമ്പ്രദായം ആചരിക്കുകയേ ചെയ്യുന്നില്ല എന്ന് കാണാൻ സാധിക്കും. മലബാറിലെ സമുദായങ്ങൾക്ക്‌ ഇല്ലം സമ്പ്രദായം പകർന്ന് നൽകിയത്‌ തീയ്യസമുദായത്തിന്റെ സാന്നിദ്ധ്യം ആണെന്ന് അനുമാനിക്കാവുന്നതാണ് . മലബാർ ഒഴികെയുള്ള തീയ്യസമുദായത്തിന്റെ അഭാവമുള്ള ദേശങ്ങളിലെ ഇല്ലം സമ്പ്രദായത്തിന്റെ അഭാവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്‌. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇല്ലാതാക്കുവാനും വംശത്തിന്റെ ക്രമാനുകതവും വ്യവസ്ഥാനുശൃതവുമായ വംശപരമ്പരയെ സൃഷ്ടിക്കുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ് ഇല്ലം സമ്പ്രദായം. സവംശയും അസഗോത്രയും അസപിണ്ഠയുമായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ എന്നോ കണ്ടറിഞ്ഞിരിക്കുന്നു... മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ 1• തീയ്യസമുദായം ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലക്കാർ 1. തലക്കോടൻ 2. നെല്ലിക്ക 3. പരക്ക 4. പാല(പേക്കടം) 5. ഒളോട്ട(പടയംകുടി) 6. പുതിയോടൻ 7. കാരാഡൻ 8. വാവുതീയ്യൻ 2• യാദവർ (മണിയാണി) ॐ➖➖➖➖ॐ➖➖➖➖ॐ ആറ് കിരിയക്കാർ 1. അമ്പാടിക്കിരിയം 2. ചെട്ടിയാർ കിരിയം 3. പനയാർ കിരിയം 4. പുളിയാർ കിരിയം 5. നന്താർ കിരിയം 6. കൊട്ടാർ കിരിയം 3• വാണിയർ ॐ➖➖➖➖ॐ➖➖➖➖ॐ 9 ഇല്ലക്കാർ 1. മുച്ചിലോടൻ 2. തച്ചര 3. പള്ളിക്കര 4. നരൂർ 5. ചോറുള്ള 6. പുതുക്കൂട്‌ 7. കുഞ്ഞോത്ത്‌ 8. ചന്തംകുളങ്ങര 9. വള്ളി(പള്ളി) 4• ശാലിയർ ॐ➖➖➖➖ॐ➖➖➖➖ॐ 12 ഇല്ലക്കാർ 1. അഞ്ചാരില്ലം 2. കിഴക്കേടം 3. പടിഞ്ഞാറില്ലം 4. ഞണ്ടന്മാരില്ലം 5. താരൂട്ടിയില്ലം 6. ചോയ്യാരില്ലം 7. കോംഗിണിയില്ലം 8. കൊട്ടാരില്ലം 9. നരപ്പച്ചിയില്ലം 10. പുതുക്കുടിയില്ലം 11. തരപ്പന്മാരില്ലം 12. ചാത്തങ്ങാട്ടില്ലം 5• ആശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 10 ഇല്ലക്കാർ 1. മങ്ങാട്ട് 2. പാലിയം 3. വാഴയിൽ 4. വെളുത്ത 5. നെടുമ്പുര 6. അരിമ്പ്ര 7. ചിറ്റിനി 8. ചിന്നിയം 9. മേഴം 10. വൈക്കോല് 6• മൂശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 1. അഞ്ചില്ലക്കാർ 2. ചേനാ കിരിയം 3. പാലാ കിരിയം 4. പുല്ലാഞി കിരിയം 5. പുതിയകണ്ടം 6. കോലാമ്പി 7• തട്ടാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ രണ്ടില്ലക്കാർ 1. പാട്ടില ഇല്ലം 2. നായ്ക്കറില്ലം 8• മൂവാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ പന്ത്രണ്ടില്ലക്കാർ 1. കരിങ്കൽ 2. കത്താനം 3. തീക്കര 4. പടിഞ്ഞാർവീട്‌ 5. തെക്കേവീട്‌ 6. വടക്കേവീട്‌ 7. ഇടയിലെവീട്‌ 8. കള്ളിപ്പാൽവീട്‌ 9. പൊക്കിളന്മാർവീട്‌ 10. മൂലക്കൽവീട്‌ 11. കോരച്ചൻവീട്‌ 12. വലിയ വീട്‌ 9• കുശവന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ ആറില്ലം 1. കരയാപ്പള്ളി 2. അനയന്തട്ട 3. കൊടച്ചേരി 4. പടിഞ്ഞാർവീട്‌ 5. കരയാപ്പുള്ളി വീട്‌ 6. കൊടച്‌ചേരി വീട്‌ 10• മുക്കുവന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ നാലില്ലക്കാർ 1. പൊങ്ങില്ലം(പൊന്നില്ലം) 2. ചെമ്പില്ലം 3. കാരില്ലം 4. കാച്ചില്ലം 11• യോഗിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 28 മഠങ്ങൾ 12• പുലയർ ॐ➖➖➖➖ॐ➖➖➖➖ॐ പത്തില്ലക്കാർ 1. മിന്നാടിയൻ 2. കൊയിലേരിയൻ 3. ആരംഭൻ 4. തച്ചൻ 5. തല്ലരിയൻ 6. കേണോത്ത്‌ 7. കല്ലേൻ 8. പള്ളിക്കുടിയൻ 9. കല്ലക്കുടിയൻ 10. മണിയൻ (പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌) 13• അടിയോടിമാർ ॐ➖➖➖➖ॐ➖➖➖➖ॐ തറവാടുകൾ 14• നായന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ നാലുതറ 450 ഇല്ലം 15• നമ്പ്യാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ തറവാടുകൾ 16• പൊതുവാൾമാർ ॐ➖➖➖➖ॐ➖➖➖➖ॐ പത്തില്ലക്കാർ 1. പൂന്തുരുത്തി 2. ഉത്തമന്തിൽ 3. എടിച്ചേരി 4. കാരണ്ട 5. കരിപ്പത്ത്‌ 6. തേപ്പത്ത്‌ 7. പാറന്തട്ട 8. കുറുന്തിൽ 9. കേളൻവീട്‌ 10. വെള്ളോറ വീട്‌ 17• എട്ടുവീട്ടിൽ പൊതുവാൾ ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലം 1. പറമ്പത്ത്‌ 2. പൊന്നൻ 3. പുതുക്കുടി 4. മദ്ക്കട 5. നീരിടിൽ 6. ഈങ്ങ 7. മഞ്ഞ 8. മാവിടിൽ 18• നാവുതീയ്യർ ॐ➖➖➖➖ॐ➖➖➖➖ॐ ആറില്ലം 1. അരയാക്കീൽ 2. ചെക്കിയാട്ട്‌ 3. വെള്ളൂർ 4. ഇരിണാവ്‌ 5. ലോലാവ്‌ 6. ഇല്ലാത്‌ 18• വള്ളുവർ ॐ➖➖➖➖ॐ➖➖➖➖ॐ നാലില്ലം 1. കല്ലൂരി 2. പുലുവപ്പി 3. ആയിപ്പ 4. എടച്ചേരി 19• വണ്ണാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലം 1. മുണ്ടങ്ങാടൻ 2. മാങാടൻ 3. അറിങ്ങോടൻ 4. കുറുവാടൻ 5. നെല്ലിയോടൻ 6. അടുക്കാടൻ 7. തളിയിൽ 8. കണ്ടഞ്ചെറക്കൽ 20• മലയർ ॐ➖➖➖➖ॐ➖➖➖➖ॐ ഒമ്പതില്ലക്കാർ 1. പാലാംകുടി 2. കോട്ടുകുടി 3. കല്യാട്‌ 4. ചേണിക്കിരിയം 5. പുത്തനാരിക്കിരിയം 6. വെളുപ്പാംകിരിയം 7. പരത്തിപ്പിള്ളി 8. മേലാക്കൊടി 9. ഉത്രാണിക്കിരിയം (അപൂർണ്ണം...) ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണ്. " അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെയും മന്നനാർ രാജവംശത്തിന്റെ മകുടമുടിയായ മുത്തപ്പന്റെയും വംശപരമ്പരയുമായ തീയ്യർ തീയ്യരാണു , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. " വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തിയ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ. 60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ. നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും. നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത്‌ നമ്മുടെ ഇന്നത്തെ തീരുമാനങ്ങളായിരിക്കും. " ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്‌ "



മലബാറിലെ  ഇല്ലം സമ്പ്രദായം
========================================================================
മലബാറിൽ തീയ്യസമുദായത്തിന്റെ ആരൂഢഭൂമിയിലാണ് ഇല്ലം സമ്പ്രദായം അതിന്റെ പൂർണ്ണപ്രഭാവത്തോടെ കാണുന്നത്‌. മലബാറിൽ ഒട്ടുമിക്ക എല്ലാ സമുദായങ്ങളും ഇല്ലം സമ്പ്രദായം പിന്തുടരുന്നു. മലബാറിലെ അതേ സമുദായങ്ങൾ തെക്കൻ കേരളത്തിൽ എത്തുമ്പോൾ അവിടെ ഇല്ലം സമ്പ്രദായം ആചരിക്കുകയേ ചെയ്യുന്നില്ല എന്ന് കാണാൻ സാധിക്കും. മലബാറിലെ സമുദായങ്ങൾക്ക്‌ ഇല്ലം സമ്പ്രദായം പകർന്ന് നൽകിയത്‌ തീയ്യസമുദായത്തിന്റെ സാന്നിദ്ധ്യം ആണെന്ന് അനുമാനിക്കാവുന്നതാണ് .  മലബാർ ഒഴികെയുള്ള തീയ്യസമുദായത്തിന്റെ അഭാവമുള്ള ദേശങ്ങളിലെ ഇല്ലം സമ്പ്രദായത്തിന്റെ അഭാവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്‌.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇല്ലാതാക്കുവാനും വംശത്തിന്റെ ക്രമാനുകതവും വ്യവസ്ഥാനുശൃതവുമായ വംശപരമ്പരയെ സൃഷ്ടിക്കുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ് ഇല്ലം സമ്പ്രദായം. സവംശയും അസഗോത്രയും അസപിണ്ഠയുമായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ എന്നോ കണ്ടറിഞ്ഞിരിക്കുന്നു...
മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ
1• തീയ്യസമുദായം
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലക്കാർ
1. തലക്കോടൻ
2. നെല്ലിക്ക
3. പരക്ക
4. പാല(പേക്കടം)
5. ഒളോട്ട(പടയംകുടി)
6. പുതിയോടൻ
7. കാരാഡൻ
8. വാവുതീയ്യൻ
2• യാദവർ (മണിയാണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ആറ് കിരിയക്കാർ
1. അമ്പാടിക്കിരിയം
2. ചെട്ടിയാർ കിരിയം
3. പനയാർ കിരിയം
4. പുളിയാർ കിരിയം
5. നന്താർ കിരിയം
6. കൊട്ടാർ കിരിയം
3• വാണിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
9 ഇല്ലക്കാർ
1. മുച്ചിലോടൻ
2. തച്ചര
3. പള്ളിക്കര
4. നരൂർ
5. ചോറുള്ള
6. പുതുക്കൂട്‌
7. കുഞ്ഞോത്ത്‌
8. ചന്തംകുളങ്ങര
9. വള്ളി(പള്ളി)
4• ശാലിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
12 ഇല്ലക്കാർ
1. അഞ്ചാരില്ലം
2. കിഴക്കേടം
3. പടിഞ്ഞാറില്ലം
4. ഞണ്ടന്മാരില്ലം
5. താരൂട്ടിയില്ലം
6. ചോയ്യാരില്ലം
7. കോംഗിണിയില്ലം
8. കൊട്ടാരില്ലം
9. നരപ്പച്ചിയില്ലം
10. പുതുക്കുടിയില്ലം
11. തരപ്പന്മാരില്ലം
12. ചാത്തങ്ങാട്ടില്ലം
5• ആശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
10 ഇല്ലക്കാർ
1. മങ്ങാട്ട്
2. പാലിയം
3. വാഴയിൽ
4. വെളുത്ത
5. നെടുമ്പുര
6. അരിമ്പ്ര
7. ചിറ്റിനി
8. ചിന്നിയം
9. മേഴം
10. വൈക്കോല്
6• മൂശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
1. അഞ്ചില്ലക്കാർ
2. ചേനാ കിരിയം
3. പാലാ കിരിയം
4. പുല്ലാഞി കിരിയം
5. പുതിയകണ്ടം
6. കോലാമ്പി
7• തട്ടാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
രണ്ടില്ലക്കാർ
1. പാട്ടില ഇല്ലം
2. നായ്ക്കറില്ലം
8• മൂവാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പന്ത്രണ്ടില്ലക്കാർ
1. കരിങ്കൽ
2. കത്താനം
3. തീക്കര
4. പടിഞ്ഞാർവീട്‌
5. തെക്കേവീട്‌
6. വടക്കേവീട്‌
7. ഇടയിലെവീട്‌
8. കള്ളിപ്പാൽവീട്‌
9. പൊക്കിളന്മാർവീട്‌
10. മൂലക്കൽവീട്‌
11. കോരച്ചൻവീട്‌
12. വലിയ വീട്‌
9• കുശവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1. കരയാപ്പള്ളി
2. അനയന്തട്ട
3. കൊടച്ചേരി
4. പടിഞ്ഞാർവീട്‌
5. കരയാപ്പുള്ളി വീട്‌
6. കൊടച്‌ചേരി വീട്‌
10• മുക്കുവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലക്കാർ
1. പൊങ്ങില്ലം(പൊന്നില്ലം)
2. ചെമ്പില്ലം
3. കാരില്ലം
4. കാച്ചില്ലം
11• യോഗിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
28 മഠങ്ങൾ
12• പുലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. മിന്നാടിയൻ
2. കൊയിലേരിയൻ
3. ആരംഭൻ
4. തച്ചൻ
5. തല്ലരിയൻ
6. കേണോത്ത്‌
7. കല്ലേൻ
8. പള്ളിക്കുടിയൻ
9. കല്ലക്കുടിയൻ
10. മണിയൻ
(പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌)
13• അടിയോടിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ
14• നായന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലുതറ 450 ഇല്ലം
15• നമ്പ്യാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ
16• പൊതുവാൾമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. പൂന്തുരുത്തി
2. ഉത്തമന്തിൽ
3. എടിച്ചേരി
4. കാരണ്ട
5. കരിപ്പത്ത്‌
6. തേപ്പത്ത്‌
7. പാറന്തട്ട
8. കുറുന്തിൽ
9. കേളൻവീട്‌
10. വെള്ളോറ വീട്‌
17• എട്ടുവീട്ടിൽ പൊതുവാൾ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. പറമ്പത്ത്‌
2. പൊന്നൻ
3. പുതുക്കുടി
4. മദ്ക്കട
5. നീരിടിൽ
6. ഈങ്ങ
7. മഞ്ഞ
8. മാവിടിൽ
18• നാവുതീയ്യർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1.  അരയാക്കീൽ
2. ചെക്കിയാട്ട്‌
3. വെള്ളൂർ
4. ഇരിണാവ്‌
5. ലോലാവ്‌
6. ഇല്ലാത്‌
18• വള്ളുവർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലം
1. കല്ലൂരി
2. പുലുവപ്പി
3. ആയിപ്പ
4. എടച്ചേരി
19• വണ്ണാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. മുണ്ടങ്ങാടൻ
2. മാങാടൻ
3. അറിങ്ങോടൻ
4. കുറുവാടൻ
5. നെല്ലിയോടൻ
6. അടുക്കാടൻ
7. തളിയിൽ
8. കണ്ടഞ്ചെറക്കൽ
20• മലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
ഒമ്പതില്ലക്കാർ
1. പാലാംകുടി
2. കോട്ടുകുടി
3. കല്യാട്‌
4. ചേണിക്കിരിയം
5. പുത്തനാരിക്കിരിയം
6. വെളുപ്പാംകിരിയം
7. പരത്തിപ്പിള്ളി
8. മേലാക്കൊടി
9. ഉത്രാണിക്കിരിയം
(അപൂർണ്ണം...)
ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണ്.
" അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെയും മന്നനാർ രാജവംശത്തിന്റെ മകുടമുടിയായ മുത്തപ്പന്റെയും വംശപരമ്പരയുമായ തീയ്യർ തീയ്യരാണു , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. "
വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തിയ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ.
60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ. നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും. നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത്‌ നമ്മുടെ ഇന്നത്തെ തീരുമാനങ്ങളായിരിക്കും.
" ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം
എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്‌ "