പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
തിക്കോടി
==================================
(ശ്രീ പിഷാരികാവ് ദേവസ്വം)
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. തിക്കോടി തീവണ്ടീയാഫീസിന്‍റെ തെക്ക്മാറി 300 മീറ്റര്‍ അകലെയായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ് കൂടാതെ ഗണപതി,സുബ്രഹ്മണ്യന്‍,ശാസ്ത