പുരാണങ്ങളിൽ നിന്നും മനുഷ്യന് കിട്ടിയ ഗുണപാഠങ്ങൾ എന്തെല്ലാം?
========================================================
സ്വർഗം എന്നൊരു കിടിലൻ സ്ഥലം ഉണ്ട് പക്ഷേ അവിടെ എത്തണമെങ്കിൽ ഭൂമിയിൽ നല്ലത് മാത്രം ചെയ്യണം, ചിന്തിക്കണം, അന്യരെ ദ്രോഹിക്കരുത്. അന്യ വിശ്വാസങ്ങളെ ബഹുമാനിക്കണം, മാതാപിതാക്കളെ സേവിക്കണം.
എന്നിട്ട് നീ സ്വർഗത്തിൽ എത്തിയോ??
ഇല്ലാ
എന്തുപറ്റി.
നമ്മുടെ ദൈവത്തിനെ പറ്റി ഒരുത്തൻ ഇല്ലാത്തത് പറഞ്ഞു. അതെനിക്ക് സഹിച്ചില്ല ഞാൻ ഫേസ്ബുക്കിൽ അവന്റെ വീട്ടുകാരെയും അവനെയും ഒക്കെ തെറി വിളിച്ചു.
ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്നതാണോ നിന്റെ വിശ്വാസം. അതോ അവൻ അങ്ങനെ പറഞ്ഞാൽ അത് സത്യമാകുമോ.
എന്നാലും അങ്ങനെ പറയാമോ കൊല്ലേണ്ട അവനെയൊക്കെ.
അപ്പൊ ആർക്കാണ് സ്വർഗം എന്ന് പറഞ്ഞത്.
പുരാണങ്ങൾ ഒരുപാട് കഥകൾ പ്രസക്തമായ ആശയങ്ങളോടെയും മുല്യങ്ങളോടെയും നമ്മളോട് പറഞ്ഞു തന്നിട്ടുണ്ട്. അന്യന്റെ കണ്ണീരൊപ്പാനും, ഏതു പ്രതിസന്ധിയിലും ഭക്തി കൈവിടെരുതെന്നും പറഞ്ഞിട്ടുണ്ട്.
പക്ഷേ ഈ ഗുണപാഠങ്ങൾ എത്രകണ്ട് നമ്മൾ ഉൾക്കൊണ്ടിട്ടുണ്ട്. എല്ലാവരുടെയും വിശ്വാസങ്ങൾ കുമിളകളല്ലേ പാർട്ടി വിശ്വാസി ആയാലും, സിനിമാ താരങ്ങളുടെ ആരാധകർ, ദൈവ വിശ്വാസികൾ ആരായിരുന്നാലും പലരുടെയും അടിസ്ഥാന പ്രവർത്തി എതിരെയുള്ള ആശയത്തെ അടിച്ചമർത്താനും, അക്രമിക്കാനുമാണ്.
സ്വന്തം വിശ്വാസത്തിലും അതിന്റെ മൂല്യങ്ങളിലും നിൽക്കാതെ തന്നെ.
പുരാണങ്ങളിൽ പറയുന്നതെല്ലാം സങ്കൽപ്പങ്ങളും കഥകളുമാണ് എന്ന് പറഞ്ഞാൽ കാണാം സ്വർഗം കാണുന്ന വിശിഷ്ട പദങ്ങൾ. ഏത് മതത്തിന്റെ വിശ്വാസിയായാലും.
നിനക്കത് അങ്ങനെയായിരിക്കും എനിക്കതല്ല എന്നതെല്ലാം പഴയ രീതി ആയികൊണ്ടിരിക്കുന്നു. ഇപ്പോൾ ഗുണനപാഠങ്ങൾ വരെ മുഖത്ത് വരുന്ന ലക്ഷണമാണ്.