കാട്ടുവള്ളീൽ അയ്യപ്പക്ഷേത്രം
കാട്ടുവള്ളില്‍ അയ്യപ്പ ക്ഷേത്രം
ആലപ്പുഴജില്ലയിൽ മാവേലിക്കരക്ക് തെക്കുപടിഞ്ഞാറായി കാട്ടുവള്ളീൽ അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നു.
ക്ഷേത്രത്തിന്‍റെ വശത്തുനിന്നും ഉള്ള കാഴ്ച
മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം. മൂന്നു വർഷമായി ഇവിടുത്തെ യുവസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രസിദ്ധരായ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് പകൽപ്പൂരം നടന്നുവരുന്നു
കാട്ടുവള്ളില്‍ പകല്‍ പൂരം