അഴകൊത്ത മഹാദേവ ക്ഷേത്രം
പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് അഴകൊത്ത മഹാദേവ ക്ഷേത്രം. പാലക്കാട് പട്ടണത്തിൽ നിന്നും തെക്ക് ഭാഗത്തായി പാലക്കാട് -തൃശ്ശൂർ റൂട്ടിൽ , ദേശീയപാത 47 കടന്നു പോകുന്ന കുഴൽമന്ദം എന്ന പ്രദേശത്ത് ദേശീയ പാതയിൽ നിന്ന് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനദേവത ഉഗ്രമൂർത്തിയായ ശിവനാണ്. കോഴിക്കോട്സാമൂതിരി രാജ വക ആണ് ഈ ക്ഷേത്രം.