തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം
തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ശബരിമലയിൽ നിന്നു് ഏതാണ്ടു് 80 കിലോമീറ്ററോളം അകലെ, തെക്കുപടിഞ്ഞാറുമാറി പുനലൂർ - മൂവാറ്റുപുഴസംസ്ഥാന പാതയിലാണു് സ്ഥിതി ചെയ്യുന്നതു്.
ഉത്സവം
തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം മീനമാസം (മാർച്ച് / ഏപ്രിൽ) തുടങ്ങി തിരുവാതിര ആറാട്ടിനു തീരും. ഉത്സവം 8 ദിവസം വരെ ഉണ്ടാകും. തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം ഉത്സവത്തിലെ കെട്ടുകാഴ്ചയിലെ ചില ചിത്രങ്ങൾ