പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ വെള്ളിമണ്ണ്‍ എന്ന ഗ്രാമത്തിനു സമീപം ഉള്ള എടവട്ടം (കേരളപുരം ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .
പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമി . ഇവിടെ ജാതി മത ഭേതമില്ല . എല്ലാ മതസ്ഥരും സ്വാമിയുടെ അനുഗ്രഹത്തിനായ് എത്തുന്നു . ഭക്തര്‍ മനമുരുകി വിളിച്ചാല്‍ വിളിപ്പുരതെത്തുന്ന ദേവനാണ് പൂജപ്പുരേശ്വരന്‍.
പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ശീവേലി
പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉള്‍വശം
പ്രധാന ആഘോഷം തൈ പൂയം . അന്ന് പറക്കും കാവടി ,കാവടിയാട്ടം , മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട് . പങ്കുനി ഉത്രവും കൊണ്ടാടപ്പെടുന്നു .