നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിൽ .ആലപ്പുഴ-ചങ്ങനാശേരി റൂട്ടിലെ പൂപ്പള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ദുർഗ്ഗ .കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് .തന്ത്രി പുതുമന മേടത്തിലെ ഉത്രം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .മകരത്തിലെ ഉതൃട്ടാതി പ്രതിഷ്‌ഠാ ദിനം ചെങ്ങന്നൂർ ഗ്രാമത്തിലെ എട്ടു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് മാത്തൂർ പണിക്കരുടെ ക്ഷേത്രം 1953 മുതൽ ആറ്റുവാത്തല തോട്ടുവാത്തല ,തെക്കേമുറി പൊങ്ങ കരയോഗക്കാരുടെ ക്ഷേത്രമാണ് .