2019, ഏപ്രിൽ 1, തിങ്കളാഴ്‌ച

നെട്ടിശ്ശേരി ശാസ്താക്ഷേത്രം തൃശൂർ ജില്ല



നെട്ടിശ്ശേരി ശാസ്താക്ഷേത്രം 

തൃശൂർ ജില്ലയിലെ നെട്ടിശ്ശേരിയിൽ തൃശൂരിൽ നിന്നും മുക്കാട്ടുകര വഴി  മണ്ണുത്തി റൂട്ട് പ്രധാനമൂർത്തി ശാസ്താവ്  പ്രത്യേകതയുള്ള വിഗ്രഹമാണ്  വലതുകാൽ പൊന്തിച്ചു ഇടതുകാൽ മടക്കി രണ്ടുകാല്മുട്ടുകളിലും കൈവച്ച് ഇരിക്കുന്ന ശാസ്താവാണ് . കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ. തന്ത്രി നടുവിൽ മണ്ണാഴി . ആറാട്ടുപുഴപൂരം പങ്കാളിയാണ്   മീനത്തിലെ തിരുവാതിര പുറപ്പാട് അത്തം കൊടികുത്ത് .ഉപദേവത  നാലുവിഷ്ണു, ശിവൻ,ഗണപതി ഭദ്രകാളി .വടക്കേടത്ത് കാപ്പിങാട് പാലത്തോൾ ,വെള്ളാനി ,ആലത്തൂർ നമ്പൂതിരിപ്പാട്  എന്നിവരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .മുളയത്തായിരുന്നു ആദ്യം  ഈ  ശാസ്താവ് എന്ന് പഴമ.ബോർഡിൻറെ ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ  മുളയം കൂട്ടാല  മുളയം പനങ്ങാട്ടുകര,നടത്തറ അവിലശ്ശേരി ശിവൻ ,കുളമിറ്റം ശിവൻ  ,മുക്കാട്ടുകര വിഷ്ണു മുക്കാട്ടുകര കോക്കുളങ്ങര ഭദ്രകാളി .