കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ മുസ്ലീം പട്ടണമായ കൂത്തനൂറിലാണ് കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രംസ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവതയായ സരസ്വതിയാണ് ഇവിടത്തെ പ്രതിഷ്ഠ.
പ്രാധാന്യം
സരസ്വതിക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഇൻഡ്യയിൽ വളരെ അപൂർവമാണ്. തമിഴ്നാട്ടിൽ, സരസ്വതിക്കായുള്ള ഒരേയൊരു ക്ഷേത്രമാണിത്] തമിഴിലെ കവികൾ ഒറ്റക്കൂത്തർ , കംബർ എന്നിവർ ക്ഷേത്രത്തിന്റെ സ്തുതിഗീതങ്ങൾ ആലപിച്ചിരുന്നു.ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ദസ്റ