2019, ജനുവരി 7, തിങ്കളാഴ്‌ച

അയല് ദുർഗ്ഗാപരമേശ്വരി ക്ഷേത്രം



അയല് ദുർഗ്ഗാപരമേശ്വരി ക്ഷേത്രം 
-------------------------------------------------------
കാസർഗോഡ് ജില്ലയിലെ മംഗൽ പാടി  പഞ്ചായത്തിൽ  കാസർഗോഡ് മഞ്ചെശ്വരം റൂട്ടിലെ  നയാബസാർ  സ്റ്റോപ്പിൽ നിന്നും  അരകിലോമീറ്റർ പടിഞ്ഞാറുഭാഗത്ത് പ്രധാനമൂർത്തി മഹിഷാസുരമർദിനി. കിഴക്കോട്ടു ദര്ശനം മൂന്നുനേരം പൂജ . ഉപദേവതാ ഗണപതി , ശാസ്‌താവ  സുബ്രമണ്യൻ  മേടം ഒന്നിന് കൊടികയറി അഞ്ചു ദിവസത്തെ ഉത്സവം. ആറാം ദിവസം വ്യാഘ്രചാമുണ്ഡിക്കും ഇവിടെ ഉത്സവമുണ്ട്. മഹിഷാസുരമർദിനി മൈസൂരിൽ നിന്നും വന്നു എന്നും ഒരു മുനി പ്രതിഷ്ഠിച്ച് എന്നും ഐതിഹ്യമുണ്ട്. തലപ്പാടി മുതൽ കുമ്പളവരെ യുള്ള 18  ഗ്രാമക്കാർക്കു  ഈ ക്ഷേത്രവുമായി ബന്ധമുണ്ട്. മായപ്പാടി രാജാവിന്റെ ക്ഷേത്രം. ഇപ്പോൾ എഛ് .ആർ. &സി ഇ  യുടെ നിയന്ത്രണത്തിലാണ്. പയ്യോളി പഞ്ചായത്തിലുള്ള ഉള്ളാൽടി  ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് .