പൊയിൽക്കാവ് കോഴിക്കോട് ജില്ല
കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടു കാവ് പഞ്ചായത്തിൽ കോഴക്കോട് -കൊയിലാണ്ടി റൂട്ടിൽ പോയൊളിക്കാവ് സ്റ്റോപ്പ് 108 ദുർഗ്ഗാആലയങ്ങളിൽ ഒന്നാണ് എന്ന് സംശയം. 14 ഏക്കർ കാവിനാകാത്തതാണ് ക്ഷേത്രം. പ്രധാനമൂർത്തി ദുർഗ്ഗ .വനദുർഗ്ഗയാണന്നു സങ്കല്പം. പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി കരുമാര ത്തില്ലം .ഉപദേവതാ, ഗണപതി, നാഗം രക്ഷസ്.പരശുരാമ പ്രതിഷ്ഠയാണന്നു ഐതിഹ്യം കുംഭം 30 നു കൊടിയേറി അഞ്ച് ദിവസത്തെ ഉത്സവം സ്ത്രീകളുടെ പ്രാർത്ഥന ഈ ദേവി കൂടുതൽ ചെവിക്കൊള്ളുമെന്നു ഇവിടെ ഒരു വിശ്വാസമുണ്ട് നമ്പിമാരുടെ ക്ഷേത്രമായിരുന്ന്. ഇപ്പോൾ ഒൻപത് നായർ വീട്ടുകാരുണ്ട്. ഇത് പടിഞ്ഞാറേക്കാവ് എന്നാണ് അറിയപ്പെടുന്നത് ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് നിർമിച്ചഭദ്രകാളി ക്ഷേത്രമുണ്ട് രണ്ടു ക്ഷേത്രങ്ങളിലും ഒരേ ശാന്തിക്കാരനാണ് .ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കാഞ്ഞിലശ്ശേരി കോരയങ്ങാട്ട്,തേര് ഗണപതി മണക്കുളങ്ങര ക്ഷേത്രം മുച്കുന്ദ് കോട്ടയിൽ കോവിലകം (രാമനാട്ടുകര കൊണ്ടോട്ടി റൂട്ടിൽ കൊണ്ടോട്ടിയ്ക്കടുത്ത് പോയിൽകാവ് എന്നപേരിൽ മറ്റൊരു ക്ഷേത്രവുമുണ്ട്. )
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൊയിൽക്കാവ്. കിഴക്കൻ അതിർത്തിയിൽ ഉള്ളൂർ പുഴയോരത്ത് വ്യാപിച്ചു കിടക്കുന്ന അമൂല്യ ജൈവസമ്പത്തുള്ള കണ്ടൽ വനപ്രദേശം, പടിഞ്ഞാറ് പൊയിൽക്കാവ് ബീച്ച്, കടലോടടുത്ത് സ്ഥിതി ചെയ്യുന്ന പതിനഞ്ച് ഏക്കറോളം വിസ്‌തൃതയുള്ള കന്യാവനമെന്ന് വിശേഷിപ്പിക്കാവുന്ന[അവലംബം ആവശ്യമാണ്] കാവ് എന്നിവ ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിച്ചുപോരുന്നു. റെയിൽപാത, എൻ.എച്ച്. 17 എന്നിവ ഈ പഞ്ചായത്തിലുടെ കടന്നു പോവുന്നു. 13.60 ചതുരശ്ര കിലോമീറ്റിർ ഭുവിസ്‌തീർണ്ണമുള്ള ഇവിടെ 3.5 കിലോമീറ്ററോളം കടലോരവും ചെറിയ കുന്നുകളും ചരിവു പ്രദേശങ്ങളം പാടങ്ങളും സമതലപ്രദേശങ്ങളും അടങ്ങുന്നതാണ്. ഏകദേശം 4700 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. പകുതിയിലധികം കുടുംബങ്ങൾക്കും 25 സെന്റിന് താഴെ മാത്രമെ ഭുമിയുള്ളു. ചെറുകിട കർഷകരും, കർഷകതൊഴിലാളികളും, മൽസ്യതൊഴിലാളികളും, നിർമ്മാണതൊഴിലാളികളും, ചെറുകിട കച്ചവടക്കാരും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഖാദി, കയർ, തുന്നൽ, മോട്ടോർ വാഹനമേഖലകളിൽ പണിയെടുക്കുന്നവരും അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. കാലി വളർത്തൽ ഉപജീവനമാർഗ്ഗമായി കരുതുന്ന അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്.ചെങ്ങാട്ടുകാവ് പഞ്ചായത്തിലെ ഒരു പ്രധാന വാർഡ് ആണ് പൊയിൽക്കാവ്