മാർത്താണ്ഡപുരം ശ്രീകൃഷ്ണക്ഷേത്രം
==============================
കൊല്ലം ജില്ലയിലെ മുകല്ലടയിൽ കുണ്ടറ വഴിയുള്ള കൊല്ലം -കല്ലട റൂട്ടിൽ . കിഴക്കേ കല്ലട പഞ്ചായത്ത് . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ .ചതുർബാഹു ആണെങ്കിലും രണ്ടുകൈകളിൽ ഓടക്കുഴൽ ആണ്. പടിഞ്ഞാട്ടു ദര്ശനം .മൂന്നു നേരം പൂജ. തന്ത്രി ചെറുപൊയ്കമഠം .
ഉപദേവത :ഗണപതി,കുംഭത്തിലെ തിരുവോണം ആറാട്ടായി നടത്തുന്ന പത്ത് ദിവസത്തെ ഉത്സവം. എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ ഈ പ്രദേശത്തും ഒളിവിൽ കഴിഞ്ഞിരുന്നു എന്നും സംരക്ഷണം ലഭിച്ചതിനാൽ പിന്നിടു നെയ്യാറ്റിൻ കരയിലേതുപോലെ ഇവിടെയും ക്ഷേത്രം പണിതുവെന്നും പുരാവൃത്തം കായംകുളം തിരുവതാംകൂറിനോട് ചേർത്തപ്പോൾ യുദ്ധം ജയിച്ചതിനാൽ പണിതീർത്ത ക്ഷേത്രമാണന്നും പഴമയുണ്ട് ഇപ്പോൾ തിരുവതാംകൂർദേവസം ബോർഡിന്റെ ക്ഷേത്രമാണ്,ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൊടുവിള ശിവൻ,കൊടുവിള ഭരണിക്കാവ് ,ആരു വഴികാവ് ഭഗവതി ,ഇലവൂർകാവ് ഭഗവതി, ചിറ്റൂർകാവ് ഭഗവതി .