2019, ജനുവരി 7, തിങ്കളാഴ്‌ച

അയ്യാംകുന്നു ഭഗവതിക്ഷേത്രം


അയ്യാംകുന്നു  ഭഗവതിക്ഷേത്രം
-------------------------------------------------------------------------

ഇത് 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണെന്ന് വിശ്വാസമുണ്ട്.ഒരു കുന്നിൻ മുകളിൽ അഞ്ചേക്കർ കാവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കാസർഗോഡ് ജില്ലയിലെ നീലേശ്വരം പഞ്ചായത്തിൽ നീലേശ്വരം -കൊന്നക്കാട് ചിറ്റാരിക്കൽ  റൂട്ടിൽ പാലത്തടം സ്റ്റോപ്പിൽ. പ്രധാനമൂർത്തി ഭഗവതി. കാവിനു മുകൾ ഭാഗത്ത് കുന്നിൽ  സ്വയംഭൂ ശിവൻ. ഈ ശിവൻ കല്ലുകെട്ടിയ തളമുണ്ട്.കാവിന്റെ അധിപൻ ഈ ശിവനാണ്.ഭഗവതിയ്ക്കു ശിലാവിഗ്രഹമാണ് . പടിഞ്ഞാട്ടു ദര്ശനം  ഒരുനേരം പൂജ തന്ത്രം നെടുവത്ത് പുടവർ .ഉപദേവത ഗണപതി,അയ്യപ്പൻ,മകരം അഞ്ചിന് ഉത്സവം കുന്നിനു മുകളിലുള്ള ക്ഷേത്രത്തിലേയ്ക്ക് താഴെനിന്നും വെള്ളം കൊണ്ടുപോകണം നാടുവാഴിയായിരുന്ന കുറുവാട്ട്‌ നായരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ കമ്മിറ്റി  പുതുമന ഇല്ലാത്തതിന് കാരാണ്മശാന്തി