അഴകം ദേവി ക്ഷേത്രം തൃശൂർ ജില്ലയിലെ കൊടകര പഞ്ചായത്തിൽ
108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ കൊടകര പഞ്ചായത്തിൽ കൊടകരയിൽ നിന്നും ഒരു കിലോമീറ്റര് തെക്കുഭാഗത്ത് . നാഷണൽ ഹൈവേയിൽ കൊടകര ചാലക്കുടി റൂട്ട്. പ്രധാനമൂർത്തി ദുർഗ്ഗ.പടിഞ്ഞാട്ടു ദര്ശനം ചെറിയ ക്ഷേത്രമാണ്. ധനു മാസത്തെ ആദ്യത്തെ ശനിയാഴ്ച അയ്യപ്പൻ വിളക്ക് മാത്രമേ
ഇപ്പോൾ ആഘോഷമുള്ളു. അഴകത്തു മന വക .ക്ഷേത്രമായിരുന്നു. ഇപ്പോൾ കമ്മിറ്റി ഭരണം. പഴയകാലത്തു ക്ഷേത്രത്തിൽ ഓത്തൂട്ട് ഉണ്ടായിരുന്നു ,യജുർവേദം കൊണ്ട് ചെയ്യുന്ന ഉപാസനയാണ് ഓത്തൂട്ട് .
ആദ്യകാലത്ത് ഓത്തൂട്ട് ഉണ്ടായിരുന്ന അറിയാവുന്ന ക്ഷേത്രങ്ങൾ പെരുമ്പിള്ളിശ്ശേരി,കടലാശ്ശേരി ഒല്ലൂക്കര നെട്ടിശ്ശേരി,ചേർപ്പ്,നറുകുളങ്ങര, ചെറുശ്ശേരി,നേരുവിലശ്ശേരി,ചെറുവത്തേരി മുളയം,അത്രകുളങ്ങര,ത്രൈലോക്യമംഗലം തുറവിൽ വരന്തരപ്പള്ളി ,പഞ്ഞത്ത്,വാസുപുരം,തെന്നിപുലം ,ത്രിവിക്രമപുരം കീഴ്ത്താണി ,പെരുമ്പാല,രാപ്പാൾ ,ചാലക്കുടി,പദ്മനാഭപുരം ,കാട്ടൂർ,മേപ്പറമ്പ് താമരപ്പള്ളി.പഴങ്ങാമ്പറമ്പ് പുതുമനക്കര,കാഞ്ഞൂർ , തിരുനാരായണപുരം, പുത്തൻ ചിറ ,ഈശ്വരമംഗലം പാല പ്പുറം,വയലൂർ, രാമപുരം, കരിക്കാട് ,വണ്ടൂർ,കോഴിക്കോട് കൊണ്ടമ്പള്ളി .പുതുകോവിൽ, കുടിശ്ശേരി,,കാഞ്ഞിലേരി കണ്ണിപറമ്പ് ,വട്ടകുളങ്ങര,തലപ്പണ്ണ ,രാമനാട്ടുകര, ശ്രീകൃഷ്ണപുരം ,അമൃതമംഗലം പൊടിയാട്ടു, കൊളോടി ,രാമനല്ലൂർ,ചാത്തമംഗലം കാരശ്ശേരി,പന്നിക്കോട്ട്, ശ്രീകൃഷ്ണപുരം, രവിപുരം, ഉഗ്രപുരം, ഉണ്ണി മറ ,കുഴക്കോട് നെല്ലിക്കോട് പറപ്പൂർ പെരുമൻപുറ ,തളിപ്പറമ്പ് വെള്ളാവ്, പനഞ്ഞട്ടൂർ ,കോട്ടോൽ ,മൂത്തേടത്ത് പാപ്പിനോട്, മാടത്തിൽ,നന്ദിശ്വരം ,സോമേശ്വരം മഴൂർ, ഇരുവേശ്ശി ,വടക്കേടത്തു,
കോടല്ലൂർ.