വലിയ ഉദയാദിച്ച പുരം മഹാദേവക്ഷേത്രം
==============================================
തിരുവനന്തപുരം ജില്ലയിലെ കടകം പള്ളി പഞ്ചായത്തിൽ കിഴക്കേകോട്ടയിലെ നിന്നും ആനയറ-അരശുമ്മൂട് റൂട്ടിൽ സ്ഥിതി ചെയ്യുന്നു.പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദര്ശനം മൂന്നു പൂജ. തന്ത്രി വഞ്ചിയൂർ അത്തിയറ. ഉപദേവത :പടയപ്പൻ ,മാടൻ സ്വരൂപം ശാസ്താവ് ഗണപതി, നാഗം .വൃഛികത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .പഴയകാലത്ത് മനോരോഗ ചികിത്സയ്ക്ക് ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിക്കും .ക്ഷേത്രത്തിൽ വെള്ളനേദ്യം ഭക്ഷണമായും കൊടുക്കും. മന്ത്രവാദചികിത്സയും ഭജനം പാർപ്പിക്കലുമാണ് ഹിപ്നോതെറാപ്പിയും സൈക്കോ തെറാപ്പിയുടെയും മുൻഗാമികൾ എന്ന് പ്രബലമായ അഭിപ്രായമുണ്ട്. അന്ന് ക്ഷേത്രമതിലിനു 14 1/ 2 അടി പൊക്കമുണ്ടായിരുന്നു. എന്ന് പഴമയുണ്ട്. വെള്ളക്കല്ലുകൊണ്ടായിരുന്നു മതിലത്രേ. കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായിരുന്നു. ഈ ക്ഷേത്രവും പരിസരവും. ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച് ശിവനാണ് ഇവിടെ എന്ന് ഐതിഹ്യം ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾ ഉണ്ടായിരുന്നില്ല. രാജാവ് നശിക്കാൻ ഇവിടുത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാനശിവനാക്കി മാറ്റിയോ എന്നും സംശയമുണ്ട്. കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായതുകൊണ്ടു മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴുവാൻ വരുമായിരുന്നില്ല.ഇപ്പോൾ തിരുവതാം കൂർ ദിവസം ബോർഡിന്റെ ക്ഷേത്രമാണ്.കാമൻകുളങ്ങര ദേവി കീഴേടം