വലിയകാവ് ഭഗവതിക്ഷേത്രം
എറണാകുളം ജില്ലയിലെ കോതമംഗലത്ത് ആലുവ-മൂന്നാർ റൂട്ടിലെ കിഴക്കേ കോതമംഗലം അയ്യങ്കാവ് സ്റ്റോപ്പിൽ നിന്നും ഏകദേശം അറ കിലോമീറ്റര് വടക്കു ഭാഗത്ത് പ്രധാനമൂർത്തി ശാന്തിദുർഗ്ഗാ .സ്വയംഭൂശിലയാണ് .കിഴക്കോട്ടു ദര്ശനം .മൂന്ന് നേരം പൂജ. തന്ത്രം അമ്പഴപ്പള്ളി പുതുക്കാട്. ഉപദേവത ഗണപതി,ശിവൻ
വൃച്ചികത്തിലെ കാർത്തിക ആഘോഷം ക്ഷേത്രത്തിനു മൂന്നു ഭാഗത്തും വെള്ളം ഒഴുകുന്ന തോടുണ്ട് വയറ്റിൽ വേദനയ്ക്ക് ക്ഷേത്രക്കുളത്തിലെ മത്സയ്ങ്ങൾക്കു അരിയിടും .ക്ഷേത്രത്തിൽ എഴുത്തിനിരുത്തുമുണ്ട് കുളപ്പുരയിലാണ് എഴുത്തിനിരുത്തൽ ഇവിടുത്തെ ദുർഗ്ഗാ വിദ്യാദായിനിയാണെന്നും കാക്കശേരിയെ എഴുത്തിനിരുത്തിയത് ഇവിടെയാണ് എന്നും ഒരു വിശ്വാസമുണ്ട് .കവി ഇളങ്കാവിൽ ശങ്കരവാര്യർ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു .പടുതോള് മന വക ക്ഷേത്രമാണ് ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി ഭരണം. ഇതിനു തൊട്ടടുത്ത് ശ്രീകൃഷ്ണ ക്ഷേത്രം അവിടെ സന്താനഗോപാലമൂർത്തി യാണ് .അഷ്ടമി രോഹിണി ആഘോഷം ഇത് പടുതോൾ മനവക ക്ഷേത്രമാണ് .