- നെന്മിനിപുറത്ത് അയ്യപ്പൻ കാവ്
പാലക്കാടു ജില്ലയിലെ അലനല്ലൂർ പഞ്ചായത്തിൽ മണ്ണാർക്കാട്- പെരിന്തൽമണ്ണ റൂട്ടിലെ ചുങ്കത്ത് നിന്നും പടിഞ്ഞാറുഭാഗത്ത് . രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും അയ്യപ്പനും ,അയ്യപ്പൻ സ്വയംഭൂവാണ്. പ്രാധാന്യവും അയ്യപ്പനാണ്. കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ.യും ഒരുനേരം നേദ്യവും. ഉപദേവതാ , ഗണപതി ഭഗവതി. നേരത്തെ മകരത്തിൽ ഉത്സവം. ഉണ്ടായിരുന്നു. ഇപ്പോൾ മകരത്തിലെ പോക്ക് ശനിയാഴ്ച്ച താലപ്പൊലി. ധനു പതിനഞ്ചുമുതൽ കളം പാട്ടു. .ഹരിജൻ സ്ത്രീ പുല്ലുവെട്ടുമ്പോൾ അരിവാൾ കല്ലിൽ തട്ടി രക്തം കണ്ടു ഞെട്ടി ചൈതന്യം തിരിച്ചറിഞ്ഞ ഐതിഹ്യം. പാട്ടല്ലൂർ മന വക ക്ഷേത്രമാണ്.