കേരളത്തിലെ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലുള്ള ആവണംകോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം[1]. സരസ്വതിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മിഥുനമാസത്തിലെ പൂയം നാളാണ് പ്രതിഷ്ഠാദിനം. മണ്ഡപത്തിന്റെ ചുവട്ടിലായി സരസ്വതീദേവിയുടെ വാഹനമായ സിംഹത്തിന്റെ പ്രതിഷ്ഠയും പ്രദക്ഷിണവഴിയിൽ ഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഒരു പ്രധാന വിദ്യാരംഭ ക്ഷേത്രമാണിത്[2].
- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും