നാഗംപൂഴി മന 
കോട്ടയം ജില്ലയില്‍  വൈയ്ക്കത്ത് നിന്നും എറണാകുളത്തിന്  പോകുന്ന റൂട്ടില്‍ റോഡിനു സമീപം ഈ മന സ്ഥിതി ചെയ്യുന്നു. നാഗം പൂഴി മനയിലെ  അറയില്‍ ആണ് നാഗരാജാവും നാഗ യക്ഷിയും 
കിഴക്കോട്ടാണ് ദരശനം .മനയിലെ സ്ത്രീകളാണ് പൂജ ചെയ്യുന്നത്.  അഞ്ചു കാവുകളുണ്ട്. ഇവയില്‍ ഒന്ന് നാഗകന്യകയാണ്. കുംഭം ,തുലാം ,കന്നി മാസത്തിലെ ആയില്യം എന്നിവ വളരെ പ്രധാനമാണ്.ഇവിടുത്തെ  വല്യമ്മ തരുന്ന വിളക്കിലെ എണ്ണ പാണ്ട് രോഗത്തിനു  ഉത്തമമാണന്നു
വിശ്വസിക്ക പെടുന്നു.