നാഗങ്ങളും ജാതകവും.
ഒരു ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ശനിയും ,സൂര്യനും, രാഹുവും ഒന്നിച്ചു വന്നാല്‍ സുരക്ഷിതത്വം ഉണ്ടങ്കിലും സര്‍പ്പ ദംശനമാണ് ഫലം .രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങള്‍ക്കും ദശാ കാലങ്ങളില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്കും സര്‍പ്പ പ്രീതിയും നാഗപൂജയും ഉത്തമ പൂജയായി വിധിക്കപെട്ടിരിക്കുന്നു. പതിനാലു തരം ശാ പങ്ങളുള്ളതില്‍ ഏറ്റവും ഭീകരമ് സര്‍പ്പ ശാപമാനന്ന്
ജ്യോതിഷികള്‍ പറയപ്പെടുന്നു.