ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍ 
ബ്രഹ്മാവ് ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി ഓരോ നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട് .
ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. 
ഞായര്‍---അനന്തന്‍ 
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍ 
ബുധന്‍ --കാര്കൊടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍ 
  ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍