കണ്ണൂരിലെ തെയ്യക്കാവുകളുടെ പട്ടിക
കണ്ണൂരിലെ തെയ്യക്കാവുകളുടെ പട്ടിക
- പറയങ്ങാട്ട് മുനീശ്വര മന്ദിരം, കച്ചേരിപ്പാറ
- ഒതയോത്ത് കുട്ടിശാസ്തപ്പൻ ക്ഷേത്രം, എടയന്നൂർ
- ഒതയോത്ത് ആലിൻകാവിൽ ക്ഷേത്രം, കുയിലൂർ
- കുയിലൂർ കുന്നത്ത് ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, കുയിലൂർ
- വേങ്ങകണ്ടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മട്ടന്നൂർ
- മുണ്ടയോട് കൂടൻ ഗുരുക്കൻമാർക്കാവ്
- കുട്ടിച്ചാത്തൻമഠം മുടപത്തൂർ,
- പൊതിയാൽ കാവ് കുന്നത്ത്മൂല ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, ശങ്കരനെല്ലൂർ
- തില്ലങ്കേരി മുച്ചിലോട്ട് കാവ്, കാവുംപാടി
- ഒലായിക്കര ശ്രീ മലപ്പിലായിക്കാവ്, കൂത്ത്പറമ്പ
- കോട്ടയത്ത് ശാസ്ത ചാമുണ്ടെശ്വരി ക്ഷേത്രം, കൂത്ത്പറമ്പ
- കോതേരി വയനാട്ടുകുലവൻ ക്ഷേത്രം,
- നുള്ളിക്കണ്ടി പോർക്കലി ഭഗവതി ക്ഷേത്രം, കൊങ്ങാട്ട, കൂത്ത്പറമ്പ
- ഇരിവേരി ശ്രീ പുലിദേവ ക്ഷേത്രം, കുഞ്ഞിമംഗലം
- കുഞ്ഞിമംഗലം മല്ലിയോട്ട് കാവ്,
- ചെമനാട് ആലിചേരി കണക്കരംകോട് തറവാട്, കോളയാട്, കൂത്ത്പറമ്പ
- കുറ്റെരി മുച്ചിലോട്ട് കാവ്,, പാനൂർ
- അമ്മൽ കൈതേരി പോർക്കലി ഭഗവതി, വട്ടോളി
- കൈതേരി ഇടം ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ
- ആലിചേരി കാഞ്ഞിരോളി മുത്തപ്പൻ മടപ്പുര, കോളയാട്
- കൂവപ്പാടി മടപ്പുര,
- ചെല്ലത്ത് വയൽ രയരോത്ത് തെയ്യം, ചിറ്റാരിപ്പറമ്പ
- പൂവത്തിൻകീഴിൽ വിശ്വകർമ്മ ക്ഷേത്രം, ചിറ്റാരിപറമ്പ
- പോതിയങ്കാവ് കുന്നത്ത്മൂല കൂർമ്പ ഭഗവതി ക്ഷേത്രം, മാങ്ങാട്ടിടം
- ആമ്പിലാട് പുതിയ ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ
- തീര്ത്തങ്കര പുതിയകാവ്
- ആറ്റിങ്കര മുച്ചിലോട്ട് കാവ്, , ആറളം
- കളരിക്കാട്ട് മഞ്ഞംപ്രം മുത്തപ്പൻ മടപ്പുര, ആറളം
- പത്തായക്കുന്ന് മൂഴിവയൽ കനാൽപാലം ഗുളികൻ കാവ്, പാട്യം
- കൊയിലോട് തയ്യിലെക്കണ്ടി മടപ്പുര, മാങ്ങാട്ടിടം
- കേളോത്ത് മടപ്പുര, നരവുർ
- കൊങ്ങോട്ടു മടപ്പുര, പഴയനിരത്ത്
- തൃക്കണ്ണാപുരം കുറുമ്പ ഭഗവതി ക്ഷേത്രം
- എരട്ട കുളങ്ങര കക്കോട്ടിൽ തെയ്യം, ചിറ്റാരിപറമ്പ
- പുതിയടത്ത് കാവ് തളിപ്പറമ്പ് ,ചിറവക്ക്