നന്നൂർ ദേവീക്ഷേത്രം - വള്ളംകുളം,തിരുവല്ല
തിരുവല്ല നഗരത്തിൽ നിന്നും എം.സി റോഡിൽ കുറ്റൂർ junction ഇൽ നിന്നും 3 കി .മി വള്ളംകുളം ഭാഗത്തേക്ക് ,തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ മനയ്ക്ക ചിറ junction ഇൽ നിന്നും 2 കി.മി വള്ളംകുളം ഭാഗത്തേക്ക് സഞ്ചരിച്ചാൽ നന്നൂർ ദേവീക്ഷേത്രത്തിലേക്ക് എത്തിച്ചേരാം.