പുരാണങ്ങള്‍, അഷ്ടാദശപുരാണങ്ങൾ
സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക. ഒരു മതം സത്യമാണെങ്കില് എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില് ഹിന്ദു മതം എത്രത്തോളം എന്റെതാണോ, അത്രത്തോളം നിങ്ങളുടെതുമാണ്. ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ അടങ്ങിയിരിക്കുന്നു എന്നു നോക്കാം
വേദങ്ങൾ(ശ്രുതി)
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്, യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം, b. അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
ഏകദേശം 2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു, ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്
ദശോപനിഷത്തുക്കള്‍
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം) പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍, അഷ്ടാദശപുരാണങ്ങൾ
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം - രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം - മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '') രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ഒഴിവാക്കി, കൃഷ്ണന്റെ കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩
ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം
സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ്, ആയതിനാൽ ഉപമിക്കാനോ.. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല! സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ...
രാമായണം ക്വിസ്
1.വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് എന്താണ്?
രത്നാകരന്‍
2. അധ്യാത്മ രാമായണത്തില്‍ എത്ര കാണ്ഡം ഉണ്ട്? അവയേതെല്ലാം?
ഏഴ്.
1-ബാലകാണ്ഡം.
2-അയോദ്ധ്യാ കാണ്ഡം.
3- ആരണ്യ കാണ്ഡം.
4- കിഷ്ക്കിന്ധ്യാ കാണ്ഡം.
5- സുന്ദര കാണ്ഡം.
6- യുദ്ധ കാണ്ഡം.
7- ഉത്തര കാണ്ഡം.
(വാല്‍മീകീ രാമായണത്തില്‍ ആറ് കാണ്ഡങ്ങളും അധ്യാത്മ രാമായണത്തില്‍ ഏഴ് കാണ്ഡങ്ങളും ആണുള്ളത്)
3. ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്?
കുശധ്വജന്‍
4. ശ്രീരാമ സേനയിലെ വൈദ്യന്‍?
സുഷേണന്‍
5. ശ്രീരാമന്‍റ്റെ വില്ലിന്‍റ്റെ പേര്?
കോദണ്ഡം.
6. സുഗ്രീവ സഖ്യത്തിനായി ശ്രീരാമനെ പ്രേരിപ്പിച്ച സ്ത്രീ?
ശബരി
7. രാവണന്‍റ്റെ പ്രധാനമന്ത്രിയുടെ പേര്?
പ്രഹസ്തന്‍
8. വിഭീഷണന്‍റ്റെ പത്നിയുടെ പേര്?
സരമ.
9. എന്താണ് നികുംഭില?
ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക് ഉപയോഗിച്ചിരുന്ന ഒരു ഗുഹ.
10. രാവണന്‍റ്റെ വാളിന്‍റ്റെ പേര്?
ചന്ദ്രഹാസം.
11. ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്?
സുധര്‍മ്മ
12. രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?
വിദ്യുജ്ജിഹ്വന്‍
13. രാവണന്‍റ്റെ മുത്തച്ഛന്‍റ്റെ പേര്?
മാല്യവാന്‍ (അമ്മയുടെ അച്ഛന്‍), പുലസ്ത്യന്‍ (അച്ഛന്‍റ്റെ അച്ഛന്‍)
14. സരയൂ നദിയുടെ ഉത്ഭവ സ്ഥാനം?
മാനസ സരസ്സ്.
15. ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?
മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍
16. രാമ സൈന്യം സമുദ്ര തീരത്തെത്തിയപ്പോള്‍ രാവണന്‍ അയച്ച ചാരന്മാര്‍?
ശുകന്‍, സാരണന്‍
17. ദശരഥന്‍റ്റെ പ്രധാനമന്ത്രിയുടെ പേര്?
സുമന്ത്രര്‍
18. ദശരഥ ന്‍റെ അസ്ത്രമേറ്റ് മരിച്ച മുനികുമാരന്‍റെ പേരെന്ത്?
ശ്രവണകുമാരന്‍
19. ഇന്ദ്ര പുത്രനായ ജയന്തന്‍റ്റെ തേരാളിയുടെ പേരെന്ത്?
ഗോമുഖന്‍
20. ബാലിയുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള മരങ്ങള്‍ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?
സപ്തസാലങ്ങള്‍
21.. എന്നില്‍നിന്നും മന്ത്രം സ്വീകരിച്ചു എനിയ്ക്ക് ഗുരുദക്ഷിണ തരണം. ഇതാര് ആരോട് പറഞ്ഞു?
കാലനേമി ഹനുമാനോട് പറഞ്ഞു. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 30 )
22. നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം. സ്വര്‍ണ്ണ രത്ന വിഭൂഷിതങ്ങളും ഐരാവത കുളത്തില്‍ പിരന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം.......ഈ വാക്കുകള്‍ ആര് ആരോട് പറഞ്ഞു?
വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞു. (അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 9,10 )
23.എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത്? ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു....ഇതാരാണ് ആരോടാണ് പറയുന്നത്?
മന്ഥര കൈകേയിയോട് പറഞ്ഞു. (അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 51 to 53 )
24. ജനകപുരോഹിതന്റെ പേരെന്ത്?
ശതാനന്ദന്‍
25. ശരീരകാന്തി നഷ്ടപ്പെടാതിരിക്കാന്‍ വിശേഷമായ ഒരു വസ്തു സീത ഉപയോഗിച്ചിരുന്നു. എന്താണ് ആ വസ്തു? ആരാണത് സീതയ്ക്ക് നല്‍കിയത്?
അംഗരാഗം, നല്‍കിയത് അനസൂയ.
26. മുനിശ്രേഷ്ടാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ. അതെന്തുകൊണ്ടാണ്? ഭയചകിതനായി ഇങ്ങിനെ ആര് ആരോട് ചോദിച്ചു?
ദശരഥന്‍ വസിഷ്ഠമുനിയോട്.
27. രാവണന്‍ മന്ത്രിമാരുമൊത്തു പുഷ്പകവിമാനത്തില്‍ക്കയറി ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് യുദ്ധം ചെയ്യുവാനായി പോയി. ആ സ്ഥലത്തിന്റെ പേരെന്ത്?
ശ്വേതദ്വീപ്. (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 5 )
28. ബാലിയെ ശപിച്ച മഹര്‍ഷിയുടെ പേരെന്ത്?
മാതംഗമഹര്‍ഷി (അധ്യാത്മരാമായണം കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 66,67 )
29. പോത്തിന്റെ രൂപം ധരിച്ചുവന്ന അസുരന്‍ ആര്‍?
ദുന്ദുഭി (അധ്യാത്മരാമായണം കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 61,62 )
30. ഒരാള്‍ക്ക് വിവാഹസമ്മാനമായി കന്യകയ്ക്കൊപ്പം വിശേഷമായൊരു ആയുധവും കൂടി കിട്ടി. ആര്‍ക്കാണ് കിട്ടിയത്? എന്താണ് ആയുധം?
രാവണന്. ശക്തി എന്നുപേരുള്ള വേല്‍. (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 39,40 )
31. മുനിശാപം നിമിത്തം മായാവിനിയായി മാറി ഒടുവില്‍ ഹനുമാന്‍ നിമിത്തം ശാപമോക്ഷം കിട്ടിയ അപ്സരസ്സിന്‍റെ പേരെന്ത്?
ധന്യമാലി. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 24,25)
32. താമസമെന്ന അഹങ്കാരത്തില്‍നിന്നും ഉത്ഭവിച്ച സൂക്ഷ്മതന്‍മാത്രകള്‍ എത്ര?
അവയുടെ പേരുകള്‍ എന്തെല്ലാം?
അഞ്ചെണ്ണം. ശബ്ദ,സ്പര്‍ശ,രൂപ,രസ,ഗന്ധ തന്‍മാത്രകള്‍.
(അധ്യാത്മരാമായണം ആരണ്യകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 25 )
33. ശ്രീരാമനോട് ഒരു പ്രത്യേകദേശത്തെ പാപികള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി സങ്കടം ബോധിപ്പിക്കുന്നത് ആരാണ്?ഏതാണാദേശം?
സമുദ്രം ( വരുണന്‍ ) ആണ് സങ്കടം ബോധിപ്പിയ്ക്കുന്നത്. ദേശത്തിന്റെ പേര്.ദ്രുമകുല്യം (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 81,82,83 )
34. ഹനുമാന്‍റെ ബുദ്ധിശക്തികളുടെ ആഴം അളക്കുവാന്‍ ദേവന്‍മാര്‍ നിയോഗിച്ച വ്യക്തിയുടെ പേരെന്ത്? ആ വ്യക്തി ഏത് നിലയിലാണ് അറിയപ്പെട്ടിരുന്നത്?.
സുരസ...... നാഗമാതാവ് എന്ന നിലയില്‍ (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 11,12 )
35. പെണ്‍മുതല വിഴുങ്ങിയത് ആരെ? എവിടെവച്ച്?
ഹനുമാനെ.......ദ്രോണഗിരിയിലുള്ള കാലനേമിയുടെ ആശ്രമത്തില്‍ വച്ച്. ( അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 22,23 )
36. നിങ്ങള്‍ മായയാല്‍ മുനിവേഷം ധരിച്ചു ഹനുമാനെ മോഹിപ്പിയ്ക്കണം. ഈ വാക്കുകള്‍ ആര് ആരോടാണ് പറഞ്ഞത്?
രാവണന്‍ കാലനെമിയോട്. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 6 ശ്ലോകം 39 to 42 )
37.ഹേ ! രാക്ഷസികളെ.ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും. ഇതാര് ആരോട് പറയുന്നു?
സീതയെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടരാക്ഷസികളോട് ത്രിജട പറയുന്നതാണിത് (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 48 )
38. എങ്ങിനെയാണ് സമുദ്രത്തിനു സാഗരം എന്ന പേരുകിട്ടിയത്?
സഗരപുത്രന്മാര്‍ വലുതാക്കിയതിനാല്‍ (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 26,27 )
39. വിഭീഷണന്റെ ഭാര്യാ പിതാവിന്റെ പേരെന്ത്?
ശൈലൂഷന്‍ (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 42 )
40. എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മമാര്‍ ഭ്രാതാക്കള്‍ എന്നിവരെ സംബന്ധിച്ചും നഗരവാസികള്‍ എന്താണ് പറയുന്നത്? ശ്രീരാമന്‍ ഇതാരോടാണ് ചോദിച്ചത്?
വിജയന്‍/ഭദ്രന്‍ എന്ന ദൂതനോട്.(അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 47,48 )
41. തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് നല്‍കിയ ഒരുവ്യക്തി അതിനുശേഷം തന്റെ ജീവന്‍ത്യജിച്ചു. കൊടുത്തതാര്? സ്വീകരിച്ചതാര്?
ശരഭംഗ മഹര്‍ഷി.........ശ്രീരാമന്‍. (അധ്യാത്മരാമായണം ആരണ്യകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 6 )
42. ശ്രീരാമന് സ്ത്രീധനമായി കിട്ടിയതെന്തെല്ലാം?
സ്വര്‍ണ്ണനാണയങ്ങള്‍, പതിനായിരം രഥം, പത്തുലക്ഷം കുതിരകള്‍, അറന്നൂറു ആനകള്‍, ഒരു ലക്ഷം കാലാള്‍പടയാളികള്‍, മുന്നൂറു ദാസികള്‍, പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ.
43. ദുര്‍വ്വാസാവിന്‍റെ ശാപം മൂലം അസുരത്വം പൂണ്ട ഗന്ധര്‍വ്വന്‍റെ പേരെന്ത്? അസുരത്വംപൂണ്ട അവസരത്തില്‍ ആ വ്യക്തി ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?
വിദ്യാധരന്‍......വിരാധന്‍.
44. ശരീരവൈചിത്ര്യമുള്ള ഒരു ദിവ്യനെ അപഹസിച്ച ഒരാള്‍ തന്മൂലമുള്ള ശാപംനിമിത്തം വളരെ പ്രത്യേകതകളുള്ള ശരീരത്തിനുടമയായ ഒരസുരനായിത്തീര്‍ന്നു. ആരാണത്?
കബന്ധന്‍
45. എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും ഇതാരുടെ വാക്കുകളാണ്?
പുലസ്ത്യമഹര്‍ഷി(ഉത്തരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 29,30)
45. അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍ അറിയപ്പെടുന്നു?
അശ്വമേധയജ്ഞ ഫലം ( അധ്യാത്മരാമായണമാഹാത്മ്യം ശ്ലോകം 31 )
46. കാകവൃത്താന്തം ആര് ആരോട് വിവരിയ്ക്കുന്നു?
.......സീത ഹനുമാനോട്. ( സുന്ദരകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 54 to 60 )
47. ഹേ ! നാഥ ! അങ്ങയുടെപാദങ്ങളില്‍ എന്തിനേയും മനുഷ്യനാക്കാന്‍ പറ്റുന്ന ചൂര്‍ണ്ണമുണ്ടെന്നു പ്രസിദ്ധമാണ്. അങ്ങ് പാറയെ സ്ത്രീയാക്കി. കല്ലും മരവും തമ്മില്‍ എന്താണ് ഭേദം? അതിനാല്‍ അങ്ങയുടെ ചരണങ്ങള്‍ ഞാന്‍ കഴുകിക്കോട്ടേ.. ശ്രീരാമനോട് ഈ വാക്കുകള്‍ പറയുന്നത് ആരാണ്?
മിഥിലയിലെയ്ക്കുള്ള യാത്രാമധ്യേ ഗംഗാനദി മുറിച്ചുകടക്കാന്‍ സഹായിക്കുന്ന തോണിക്കാരന്‍. (ബാലകാണ്ഡം സര്‍ഗ്ഗം 6 ശ്ലോകം 3)
48. ഹേ ! രാവണ ഞാന്‍ പറയുന്നത് കേള്‍ക്കുക. നീ ഇത്തരം വാക്കുകള്‍ പറയരുത്.നീ രാഷ്ട്രധര്‍മ്മമോ നീതിശാസ്ത്രമോ അധ്യയനം ചെയ്തിട്ടില്ല. രാവണനോടു ഈ വാക്കുകള്‍ പറയുന്ന വ്യക്തിയുടെ പേരെന്ത്?
പ്രഹസ്തന്‍ ( ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 30)
49. അങ്ങെനിയ്ക്ക് ഭക്ഷണം തരുവാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ മാംസം ചേര്‍ന്ന ഭക്ഷണം തരുക ഇതാര് ആരോട് പറഞ്ഞു?
അഗസ്ത്യവേഷം ധരിച്ച വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ ശുകനോട്.( യുദ്ധകാണ്ഡം......സര്‍ഗ്ഗം 5 ശ്ലോകം 9,10 )
50. ഒരു ഉപകരണത്തിന്‍റെ പേരാണ് മഹതി. ഏതാണ് ഉപകരണം? ആരാണതിന്‍റെ ഉടമസ്ഥന്‍?
നാരദന്‍റ്റെ വീണ
51. ആരാണ് ഗോരൂപത്തില്‍ സത്യലോകത്തില്‍ചെന്നു സങ്കടം പറഞ്ഞത്?
ഭൂമിദേവി.
52. എവിടെയാണ് രാമപാദുകം പൂജിച്ചിരുന്നത്?
നന്ദിഗ്രാമത്തില്‍
53 മോക്ഷപ്രാപ്തിയ്ക്കുള്ള സാധനായോഗങ്ങള്‍ എത്ര? അവയേവ?
മൂന്ന്. ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം. ( ഉത്തരകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 59 )
54. മഹാമത്സ്യം വിഷപിണ്ഡം വിഴുങ്ങി മരിയ്ക്കുന്നതുപോലെയാണീ പ്രവര്‍ത്തി. ഇതാര് ആരോട് പറഞ്ഞു?
കുംഭകര്‍ണന്‍ രാവണനോട്. ( യുദ്ധകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 17 )
55. ശാസ്ത്രവിധിയറിയുന്ന ബുദ്ധിമാനായ പുരുഷന്‍ കുണ്ട നിര്‍മ്മിതിയ്ക്ക് ഏതു വ്യക്തിയുടെ നിര്‍ദ്ദേശമാണ് മാതൃകയാക്കേണ്ടത്? അങ്ങിനെയുള്ള കുണ്ടത്തില്‍ ഏതു മന്ത്രമാണ് ആഹുതി ചെയ്യേണ്ടത്?
അഗസ്ത്യമുനി. ------പുരുഷസൂക്തം. ( കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 31 )