കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം...
പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്..നൂറ്റെട്ട് ശിവാലയ നാമാവലിയിൽ കുന്നപ്രം എന്നാണ് പറഞ്ഞിരിക്കുന്നത്..
തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാവാം കുന്നത്ത് ക്ഷേത്രം എന്ന് പേരുവന്നത്..
മുൻപ് കാട്ടുപ്രദേശമായിരുന്നു കുന്നപുരവും, കുടപ്പനക്കുന്നും.
ഉപദേവന്മാർ:-ഗണപതി,ശ്രീദേവി,ശാസ്താവ്
തിരുവനന്തപുരത്തുനിന്നും പേരൂർക്കട - മണ്ണന്തല റൂട്ടിൽ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനു സമീപത്തായാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ്.